Uppum Mulakum│Flowers│EP# 253

Поделиться
HTML-код
  • Опубликовано: 12 апр 2025
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskit...
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @gopalakrishnanv8232
    @gopalakrishnanv8232 8 лет назад +443

    ഒരു ശബരിമല യാത്ര അയപ്പ് നാടൻ ശൈലിയിൽ
    ഭക്തി സാന്ദ്രമായിക്കണ്ടു ഗംഭീരമായി .....നല്ല എപ്പിസോഡ്

    • @babyas2735
      @babyas2735 3 года назад

      ♥️

    • @SuhairaPk
      @SuhairaPk 2 месяца назад

      Bhn nhhhh 😮 huu the
      Bbhhnnng 🎉 bbhhhbhhhh
      Hhhhhhy 😮 vvggv AQ
      Nnkjnkk😊 jjjj the same
      Nnkjnkk and 😢 nhhh in

  • @sajnaelankursajna5342
    @sajnaelankursajna5342 6 лет назад +524

    എന്റെ വക 100 ലൈക്ക്, എന്തൊരു ഒറിജിനാലിറ്റി .വളരെ ഭക്തി സാന്ദ്രം, അടുത്ത വീട്ടിലെ ഏട്ടനൊക്കെ പോകുമ്പോൾ ഞാനൊക്കെ ഈ ചടങ്ങ് കണ്ടിട്ടുണ്ട്.

  • @harinarayanan02
    @harinarayanan02 6 лет назад +56

    10:42 മാസ്സ് ലുക്ക് ബാലു ചേട്ടൻ😘😘

  • @shamsudeenmt9812
    @shamsudeenmt9812 4 года назад +80

    വിഷ്ണുവിന് ഷർട്ട് ഇട്ടിട്ടു നല്ല ഭംഗി ഉണ്ട് 😍

    • @babyas2735
      @babyas2735 3 года назад

      😆😟😉😊🙃😍🤐🐥

  • @deepudeepu1025
    @deepudeepu1025 8 лет назад +80

    സൂപ്പർ❤❤❤സ്വാമി ശരണം അയ്യപ്പാ...🌻🌻🌻

  • @ahammedvilakkathil2850
    @ahammedvilakkathil2850 6 лет назад +211

    കേശുവേ അച്ഛനെ സൂക്ഷിക്കണേ കൂട്ടം തെറ്റിപ്പോവും .😊😊😊... ഇങ്ങനെ ഒരച്ഛനാവാൻ പറ്റിയിരുന്നെങ്കിൽ

  • @rinilwilliams7682
    @rinilwilliams7682 5 лет назад +191

    ശങ്കരണ്ണൻ പൊളിയാണ് കേട്ട 👌

  • @helasesabu9287
    @helasesabu9287 7 лет назад +132

    Mudiyan mundu ഉടുതപ്പോൾ നല്ല് ഭംഗി

  • @grintovarghese3402
    @grintovarghese3402 6 лет назад +321

    ഞങ്ങൾ പത്തനംതിട്ടക്കാരുടെ ഹീറോ ആണ് ഭഗവാൻ അയ്യപ്പൻ...അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക സുഖമാണ് ,😘

  • @udayabharatham5631
    @udayabharatham5631 8 лет назад +743

    ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിട്ടാവും ഇങ്ങനെ ഒരു എപ്പിസോഡ്

  • @sudheeshkp1810
    @sudheeshkp1810 8 лет назад +342

    നീലു: കേശു അച്ഛനെ ശ്രദ്ധിച്ചോണേ, വെപ്രാളം കാണിച്ച് കൂട്ടം തെറ്റി പോകും☺
    നല്ലൊരു എപ്പിസോഡ്

    • @anithaarun6625
      @anithaarun6625 5 лет назад +1

      ഹ്ഹ്ഫ്‌ഹ്ജഗ്ഗ്ജ്ഡ്സ്ജ്സ്ജ്ജ്ഡ്ജ്ഫ്ജഫ്ജജെഫ്എഫ്‍ജെഫുഫ്ജഫ്ജഫ്ജഫ്ജഫ്ജഫ്‌ജ്‌ഗ്ഡട്കട്

    • @ajmisjmi3997
      @ajmisjmi3997 5 лет назад +1

      sudheesh kp

    • @angelmaria2688
      @angelmaria2688 Год назад

      😂

  • @praveenpillai7651
    @praveenpillai7651 7 лет назад +980

    ഞങ്ങൾ പത്തനംതിട്ടക്കാരുടെ അഭിമാനവും ആത്മാവുമാണ് 'ശബരിമല'. സ്വാമി ശരണം!!! 😍😇🙏

  • @vaishakh6247
    @vaishakh6247 4 года назад +22

    അയ്യപ്പസ്വാമി ഒരു വികാരമാണ് 🥰

  • @彡sツ彡
    @彡sツ彡 8 лет назад +281

    സ്വാമി ശരണം
    എല്ലാവരും കൂടി
    ശെരിക്കും ശബരിമലക്ക് പോയോ ഗസ്റ്റ് എല്ലാവരും കൂടി പൊളിച്ചു
    സൂപ്പർ നാച്ചുറൽ എപ്പിസോഡ്
    03:11
    ഈ തേങ്ങയുടെ കാര്യം
    വല്ലതും പറഞ്ഞ തേങ്ങാ
    മാറും പറഞ്ഞേക്കാം
    3:17
    നീലു മാളികപ്പുറത്തിനു ഇഡലിയും സാമ്പാറും എടുത്തു കൊടുക്ക് കഴിക്കട്ടെ
    10:05
    ഡാ ഭാസി കുറച്ചും കൂടെ
    വലിയ ചരുവം എടുത്തോണ്ട്
    വരാണെതെന്ത്
    11:00
    എവിടെങ്കിലും കഞ്ഞി
    വെച്ചെന്നു അറിഞ്ഞാൽ കലവും
    കൊണ്ട് മച്ചമ്പി ഇറങ്ങും
    11:11
    അളിയാ നീ കുടിച്ചിട്ട് ബാക്കി
    ഫായ്സെൽ സിംഗപ്പൂരേക്കു
    അയച്ചു കൊടുക്കുവോ
    16:23
    നീ മലക്ക് പോയിട്ട് വരുമ്പോളെങ്കിലും
    അയ്യപ്പൻ നിന്റെ സ്വഭാവം മാറ്റി
    തന്നാൽ മതിയായിരുന്നു
    16:29
    സ്വാമിയേ.....

  • @manojjoseph2997
    @manojjoseph2997 6 лет назад +403

    കേശു ശിവ ഫാൻസ്‌ ലൈക്‌. പ്ലീസ്

  • @jayanthijayajayanthijayan5804
    @jayanthijayajayanthijayan5804 5 лет назад +82

    ബാലുവും മാമ്മിയും എപ്പോഴും കീരിയും പാമ്പുമാണല്ല ചില്ലപ്പോൾ സ്നേഹമുണ്ടാവും ബാലു മാസ്സ് entery Polichu Super, 😄😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @PurushothamanTG-y3x
      @PurushothamanTG-y3x 3 месяца назад

      😮

    • @SuhairaPk
      @SuhairaPk 2 месяца назад

      Hhhhhhy 😮 vvggv
      Jjhhhhjjhj ok sir 😮 vvggv
      Bhjjjj 😮 vvggv ❤ ggtg
      Hjjjjju ok ggff 😢 ggggg
      Hhhhhhjuyhu 😢 nhhhh kj r😊

  • @biju691
    @biju691 6 лет назад +118

    ബാലു സൂപ്പർ അഭിനയം

  • @sajnaelankursajna5342
    @sajnaelankursajna5342 6 лет назад +64

    മാളികപ്പുറത്തമ്മക്ക് കൊടുക്ക്, അപ്പോ അയ്യപ്പന് വേണ്ടേ ഹ ഹ ഹ

  • @mjcschool5848
    @mjcschool5848 7 лет назад +332

    നീലു ചേച്ചിയെ നോക്ക്.. നോക്കാതെ പച്ചക്കറി അരിയുന്നു.. എകസ്പേർട്ട് ആണ്

  • @geethasubramoniam5906
    @geethasubramoniam5906 8 лет назад +406

    ശരിക്കും കെട്ടുനിറച്ച് കുടുംബത്തിലുള്ളവരെ മലക്ക് പറഞ്ഞയച്ചതുപോലെ. സ്വാമി ശരണം.

  • @manjulethask4348
    @manjulethask4348 4 года назад +13

    ബാലു : മമ്മി
    കേശു : ശരണമയ്യപ്പാ
    കേശു പൊളിച്ചു 😎🤏

  • @dd-pv1hp
    @dd-pv1hp 3 года назад +40

    കലം ഭാസി 😅
    തേങ്ങ രമ 😄
    ചേന മാമി 😆

    • @jishaiv5697
      @jishaiv5697 2 года назад

      🙃🙃🙃😉😊🤣

  • @subithnair186
    @subithnair186 5 лет назад +87

    കലിയുഗവരദാ കന്നിക്കാരാം പൈതങ്ങൾ ഞങ്ങൾ.. കഠിന തരം കരിമല കേറാനായ് അണഞ്ഞിടുന്നേരം.....

    • @binduviswnadh3808
      @binduviswnadh3808 5 лет назад +3

      Nice 🙏🙏🙏

    • @ajithaaby9648
      @ajithaaby9648 3 года назад

      Sfdkhgjkbmlkkllklllkolnhdbnzbcczxxzcchkjlfjkgjlkhbnkbbkkkpiiiiklllllllkjggfsryjvgjjkkkkokkhvn
      Mkkkkkkkkkjhhjj ഉജ്ജ്ജ്,,,,,,,,,,,,

    • @SuhairaPk
      @SuhairaPk 2 месяца назад

      Bbhhhbhhhh 😢 bbbhg
      Vhhhhh 😅 hhjjjh the
      Bbhhnnng 🎉 bbhhhbhhhh
      Hhhgygy 😮 vvggv nhhhh

  • @instx573
    @instx573 Год назад +2

    2023 ൽ കാണുന്നവരുണ്ടോ... Old Uppum Mulakum എന്ത് രസമാണ് കാണാൻ 😌❤️

  • @jungcookiess1890
    @jungcookiess1890 4 года назад +53

    6:49 ബാലു - മാമിയെ
    കേശു - ശരണംയ്യപ്പോ
    😂😂

    • @indira7506
      @indira7506 2 года назад

      🤣

    • @athul76
      @athul76 2 года назад

      💥

    • @athul76
      @athul76 2 года назад

      💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💯💢💢💢💢💢💢💢💢💯💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💯💢💢💢💢💢💢💢💢💢💢💯💢💢💢💢💢💢💢💢💢💢💢💢💢💯💢💢💢💢💢💯💢💢💢💢💢💢💢💯💢

  • @ajmaln.p4974
    @ajmaln.p4974 4 года назад +13

    ഏതു മതസ്ഥനെയും ഒരുപോലെ കാണണം അതിന് ഉതാഹരണമാണ് നമ്മുടെ keshu (Al sabith )

  • @AtoZ76411
    @AtoZ76411 7 лет назад +277

    പൊളിച്ചു ഷുക്കൂർ വിളബുന്നു basi കഴിക്കുന്നു ..ഇതല്ലേ ഇ നാടിനാവശ്യം

    • @rashidrashid9223
      @rashidrashid9223 6 лет назад +12

      മതേതരത്വത്തിന് എതിരെ ശ്ബ്‌തിക്കുന്ന വർകീയ വാതികൾക്കുള്ള അസ്സൽ മറുപടിയുമായി ഉപ്പും മുളകും ഇൗ എപ്പിസോഡിൽ കായിച്ച വെച്ചത് ഒരായിരം നന്ദികൾ നേരുന്നു 😄😘😘😍😍

    • @shameemshaz6458
      @shameemshaz6458 5 лет назад

      A to Z . ജംഷി h hd xxg kj GH kj GH JH GH yd du ohm hp ug m I oi32165589970🎏🎍⚾🎐🎎🎍🎊🏆⚽🚵🚴🎽📣🎶🎵🎵🎶💿💿💾💽💽🔌🔍📸📷📺🏮💡📡🔭🔎📗📖📕📔📰📜📒📓📚📧💴💰🔖📑✉💹💳💸📫📦📥📤📩📨📝✏📮📭📬📪📇📆📅📂📁💼📏📍📌📋📊📉🔐🔏🔒✂📐🔧🔨⚖💉🔧🛃🚳🚭✳〽✳〽➿➖➕〽⁉〽♏♎〰🅱🅱🅱💯⬛◾◼◼🔲🔘⬛◾🆘⬜🔵🌝🌜🌛🌙☁🌠🌟🌞⛱🌂🌈🌀💧⛄❄🕓🌠🚣🚣🚒🚒🍐🌽🍃🍂🌸💮🐔🐓🐣🐔🐅🐴🐺🐅🐆🐴💄🎩👒👑👓💨👔💤💋💘💖👁👀💑👪👪👆☝👈👋✊👎👌⛑⛑👩👨⛑👷👲🙍💆👰🙋🙌💁🙅👾👿😠😠😡😳👾👻☠💀😽😼😻😹😺👦🙈😿😝😛😌😴😪🙁😲😕😔😒😦😢😤😟😞😖😱😰😩😬😨😧😅😆😃😂😀😘😋😋😊😉😇😇🙂☺😚😙😯😥😣😏😶😉😊😋😋😉😊😋😅😋

    • @aruntm593
      @aruntm593 3 года назад +1

      അതാണ്‌

    • @babyshopplanet6884
      @babyshopplanet6884 2 года назад +1

      Koothu mami

  • @sheelamathews2649
    @sheelamathews2649 8 лет назад +136

    No words to describe this! Family and fun. Soulful. Spiritual. What else? All compliments to the people behind this.

  • @ramsanramsan1911
    @ramsanramsan1911 6 лет назад +116

    രമ തേങ്ങ വിട്ടുള്ള കളിയില്ല

  • @anooppp6547
    @anooppp6547 8 лет назад +94

    Real feel....great job all uppum mulakum team ....swami saranam...

  • @unnimayapv641
    @unnimayapv641 7 лет назад +151

    എന്തോരു സ്വാഭാവിക അഭിനയം.. ഒക്കെ ഗൃഹാതുരത്ത്വം നൽകുന്നു

  • @RajeshSomasekharanNair
    @RajeshSomasekharanNair 8 лет назад +221

    പൊളപ്പൻ എപ്പിസോഡുകൾ തന്നെ മച്ചമ്പി നമിച്ചിരിക്കുന്നു സ്വാമി ശരണം

  • @sundernatarajan2011
    @sundernatarajan2011 5 лет назад +11

    ഭക്തി സാന്ദ്ര മായ എപിസോഢ്.....🙏🙏 സ്വാമിയേ ശരണം അയ്യപ്പാ

  • @kannansubrahmaniam935
    @kannansubrahmaniam935 8 лет назад +96

    ആ ജയന്തൻ എന്ന് പറഞ്ഞ പുള്ളിയെ കൂടി കൊണ്ട് വന്നാൽ ബാലുവും ആയിട്ടുള്ള കോമ്പിനേഷൻ സീൻസും , ഉപദേശവും ഒക്കെ കൂടി ഹെവി ആവും.... മുടിയന്റെ ലൈൻ ഒഴിച്ച് ബാക്കി ഗസ്റ്റ് റോൾ എല്ലാരും കിടു ആരുന്നു... ഈ എപ്പിസോഡ് കിടുക്കി...

  • @saeedmuhammed1784
    @saeedmuhammed1784 5 лет назад +16

    7:31 രമചേച്ചി ചിരി സൂപ്പർ ല്ലേ

  • @shajeersalee8215
    @shajeersalee8215 7 лет назад +93

    മാമീ ശരണമയ്യപ്പോ കേശു പൊളിച്ചു😂😂😂

  • @bachuforever1419
    @bachuforever1419 8 лет назад +156

    സ്വാമിയേ ശരണമയ്യപ്പ.. സൂപ്പർ ഫാമിലി സൂപ്പർ സീരിയൽ...

  • @subeshpalliyali9069
    @subeshpalliyali9069 5 лет назад +7

    സൂപ്പർ എപ്പിസോഡ് ഭക്തിസാന്ദ്രമായ ശബരിമല യാത്ര നാച്ചുറൽ സ്വാമിയേ ശരണമയ്യപ്പാ

  • @vineethv5628
    @vineethv5628 7 лет назад +17

    Sharikum shabari malak povaruno,enthoru feel kidu episode,surendran,shankara anna kiduki,vishnu nice look,namude veetinu poya pole,keshu oke realayit mari

  • @hvhghgcyfih3077
    @hvhghgcyfih3077 8 лет назад +183

    ഭാസി അണ്ണാ ഇങ്ങള് പൊരി മാസാണ്

  • @adithya.uhst9.a427
    @adithya.uhst9.a427 7 лет назад +276

    swami saranam. ayyapanodu bakthiundengill likecheyoo

    • @tafavaskottappuram7967
      @tafavaskottappuram7967 4 года назад +2

      അയ്യപ്പനും രാമനും സീതയും ലക്ഷ്മണനും ഭൂമിയിൽ ജനനം കൊണ്ടവർ
      എന്നും വെച്ചാൽ ഭൂമി ഉണ്ടാ
      യതിനു ശേഷം ഉണ്ടായവർ
      അപ്പോൾ സൃഷ്ടി ഉണ്ടായതിനു
      ശേഷമാണോ സൃഷ്ടാവ്
      ഉണ്ടായത്?

    • @anjithvs4443
      @anjithvs4443 4 года назад +1

      @@tafavaskottappuram7967 Daivam bhomiyil avathatam kollunatan ee ropangalokke athan visvasam if you possible mattulla visvasangale apamanikatirikuka

    • @ananthukrishnan4192
      @ananthukrishnan4192 4 года назад

      @@tafavaskottappuram7967 ബഹവാൻ നാരായണന്റെ 10 അവതാരങ്ങളിൽ ഒന്നാണ് ശ്രീ രാമൻ അധർമ്മത്തെ ഇല്ലാതാക്കി ധർമ്മം പുനർസ്ഥാപിക്കാൻ ദേവീ ദേവന്മാർ ഒരുപാട് രൂപംങ്ങളിൽ ഭൂമിയിൽ അവതരിച്ചിട്ടുണ്ട്

  • @usmankmkm1674
    @usmankmkm1674 7 лет назад +305

    Lachussine ishttamullavar adi one like

  • @suharackp6273
    @suharackp6273 6 лет назад +33

    Shabarimalayl pokumbo ingine Ulla chadangukal undenn njn ee episodiloodeyaan ariyunadh.... Valare adhikam ishtapetu episode. Episodiloode matha souhaarthavum kanich thannu.nyc episode 👍

    • @9656691761
      @9656691761 5 лет назад

      എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ അടുത്തുള്ളവർക്ക് ഭക്ഷണം ഒക്കെ കൊടുത്തിട്ടാണ് പോകുക ( കോഴിക്കോട്)

    • @Lhsbysareena
      @Lhsbysareena 4 года назад

      Hajjin pokumbolum ith pole food kodukkum

    • @suharackp6273
      @suharackp6273 4 года назад

      @@Lhsbysareena adh enik aryam

  • @kausikmadhu8001
    @kausikmadhu8001 7 лет назад +28

    Mudiyan look perfect in minus and shirt
    I think it's better for mudiyan to wear mundu every day

  • @Stories_By_Suji
    @Stories_By_Suji 4 года назад +4

    Balu;- Mamiye
    keshu:- saranam ayyappa😂😂😂

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 7 лет назад +27

    antha realistic. originality feeling Nostalgia. karajnu poyi

  • @nithinp1988
    @nithinp1988 8 лет назад +77

    ശങ്കരൻ അണ്ണനും തകർക്കുന്നുണ്ട്...

  • @universalclub4808
    @universalclub4808 5 лет назад +52

    സ്വാമി ശരണം 🙏കാസറഗോഡ് കാരുടെയും ജീവനാണ് അയ്യപ്പൻ.

  • @nikeshmadakkara
    @nikeshmadakkara 7 лет назад +24

    ഇതാണ് ഫീൽ .സൂപ്പർ

  • @arshidaarshu6488
    @arshidaarshu6488 3 года назад +5

    വിഷ്ണു chettan കേശു ശിവ polichu ❤️❤️❤️❤️❤️❤️

  • @MrVinodtv
    @MrVinodtv 8 лет назад +22

    Swami Saranam, Sharikkum Romancham Vannu, Avasanathe Mamiyude Dialogue Kidukki... Awesome Serial

    • @babyas2735
      @babyas2735 3 года назад

      ❤️❤️

    • @SuhairaPk
      @SuhairaPk 2 месяца назад

      Gggggggt 😢 ggtg to
      Vhhhhh 😅 hhjjjh and
      Bbhggh 🎉 vvggv ❤ ggtg
      Yhhyh ka hi hai 🎉 hhyhhhhhhh
      Bbbhhj 😮 vvggv AQ 😮 jjjj the

  • @latheeflathu9144
    @latheeflathu9144 7 лет назад +201

    ഇതിൽ ഒരു മതസൗഹാർദ്ദം കാണുന്നുണ്ട് സന്ദോഷമായി

  • @anishjacob1321
    @anishjacob1321 8 лет назад +16

    basi kalavumayi vannu nilkunnathu kandu 😁😁😁😁😁😁😁😁

  • @muhammedsaheer2209
    @muhammedsaheer2209 7 лет назад +59

    our hometown is a best example for communal harmony nice episode

  • @meemee-jr5qh
    @meemee-jr5qh 5 лет назад +59

    2019 il kanunnudo arelum

  • @josephjames2894
    @josephjames2894 8 лет назад +119

    Balu is born to act

  • @lechufan5815
    @lechufan5815 3 года назад +4

    9:23 കറി vendho ടേയ്.. തരും തരും 😂😂😂😂😂😂

  • @AS-vj3eo
    @AS-vj3eo 6 лет назад +20

    മാമിയേ...😂😂

  • @alhamdulillahm7283
    @alhamdulillahm7283 6 лет назад +20

    Nammuda adu prartana yum
    Shabarimalayil prartichal
    AYYAPPAN KALKUM

  • @ansilmonu331
    @ansilmonu331 3 года назад +4

    Mudiyan lovers like adi macha machi

  • @Ameez2002
    @Ameez2002 8 лет назад +30

    Swamiye Sharanam Ayyappa...great episode

  • @athu2012
    @athu2012 8 лет назад +148

    ഭാസി.... കൊടം മാസ്😂😂

  • @nithinp1988
    @nithinp1988 8 лет назад +74

    സൂപ്പർ എപ്പിസോഡുകളിൽ ഒന്ന്
    ..

    • @babyas2735
      @babyas2735 3 года назад

      🤐🙃😊😊😊😉😆😗😘🌹😍🐥

  • @PraveenPaipaithegr8
    @PraveenPaipaithegr8 6 лет назад +16

    7:27 mass counter by Surendran JCB 😝

  • @iilillg3527
    @iilillg3527 7 лет назад +260

    ഇവരൊക്കെ അഭിനയിക്കുക തന്നെ ആണോ?.....അതോ ഒറിജിനല്‍ സംഭവം ഇവര്‍ അറിയാതെ ഷൂട്ട്‌ ചെയ്തതാണോ?...........കുട്ടികള്‍ പോലും വളരെ നാച്ചുറല്‍ ആയി ബീഹേവ് ചെയ്യുന്നു......ഹട്സ് ഓഫ് ഡയറക്ടര്‍........

    • @kapilkappen6925
      @kapilkappen6925 6 лет назад

      P

    • @sachusachi8392
      @sachusachi8392 5 лет назад +2

      Athanu team work

    • @safuwathhamid4237
      @safuwathhamid4237 5 лет назад

      Ippol Ulla director and script writer mosham Anu. Neelu Chechi karanam avaray Matti. Director Mia behave chaithu ennanu reason

    • @iampro9403
      @iampro9403 3 года назад +1

      ഉപ്പ മുളകും

  • @കമന്റോളി-ഗ6യ
    @കമന്റോളി-ഗ6യ 4 года назад +4

    കൊറോണ സമയത്തെ മണ്ഡലകാലത്തു കാണുന്നവർ ഉണ്ടോ

  • @thoufeeqvattikal7320
    @thoufeeqvattikal7320 8 лет назад +28

    super episode

  • @akhilgm3172
    @akhilgm3172 8 лет назад +53

    എപ്പിസോഡ് കലക്കി ബാലു ചേട്ടാ നിങ്ങടെ സ്വന്തം സഹോദരൻ ആണോ അത്.?

    • @vv-rs8cv
      @vv-rs8cv 6 лет назад +4

      Ys.baluchettante aniyan anu real lifel

  • @bijishabinu1861
    @bijishabinu1861 4 года назад +3

    Neyyattinkarayile appuppaneyum ammummayeyum miss cheyyunnavar like adi

  • @sanalkumarmadhavansaro.1049
    @sanalkumarmadhavansaro.1049 8 лет назад +44

    super episode.really sabarimala episode.swamiyae saranam ayyappa.

    • @rafidrs6196
      @rafidrs6196 8 лет назад +2

      SANAL KUMAR
      ooh inganokke indalle shabarimalak poumbo.vrithavum pokkum mathra ariyu.poum munp inganokke indnn frist aaya areenn.kanji veppum salkarokke.suuuper.ebdhokeyaann ariyaanayi

    • @ayshakv9558
      @ayshakv9558 7 лет назад +2

      SANAL kumar madhavan saro. Etha

  • @anilsteephean
    @anilsteephean 8 лет назад +29

    Super episode... shankarannan...marana..mazzzz...pwolichu...

  • @വിപിൻ-ഘ7ല
    @വിപിൻ-ഘ7ല 7 лет назад +10

    oru rekshemillanna.... super....

  • @syamart8652
    @syamart8652 5 лет назад +13

    2020 anyonee

  • @behappy-tm9yy
    @behappy-tm9yy 6 лет назад +15

    Swamiye saranam ayyappo☺️

  • @singwithpramod2219
    @singwithpramod2219 3 года назад +2

    Neelu:കേശു അച്ഛനെ സൂക്ഷിച്ചോണം കൂട്ടം തെറ്റി പോകും. 🙏🙏🙏 മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഉപ്പും മുളകും no1.റിയലിസ്റ്റിക് റിയലിസ്റ്റിക് റിയലിസ്റ്റിക് 🙏🙏🙏🙏👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @xheartedboy
    @xheartedboy 4 месяца назад +1

    16:21 😂😂mami kalakki

  • @leo-ep4vd
    @leo-ep4vd 6 лет назад +21

    ശബരിമലയിൽ പോയിട്ട് വന്ന ഫീൽ 🤗

  • @MrTomarun
    @MrTomarun 8 лет назад +45

    namude keralam..nd some parts of India enthu sundarama..hindu christian..muslims....ellarum..onnichu...😙

  • @AbdulKareem-mn7iu
    @AbdulKareem-mn7iu 7 лет назад +7

    Real life mathiriyirikkk. Entha eppisode enikk romba pudichirikk

  • @samvallathur3475
    @samvallathur3475 8 лет назад +67

    " Swami Bhakti" - an ex-extraordinary performance
    I felt among them - the family and dedication for
    the Sabarimala Sreshtavu - real life experience.
    Though the husband and wife often argues ,
    wife said to the children to take care of their
    father. She is so concerned about her husband?
    That is real love.
    All acted very well - My best compliments !!
    Shamsu Haaji - Malappuram

  • @stevndouglest6924
    @stevndouglest6924 8 лет назад +153

    hands off to the script writer for keeping us entertained

  • @ramkannan9733
    @ramkannan9733 6 лет назад +258

    2019 ll ആരേലും ഉണ്ടൊ

  • @BIJUGBIJU-og5cl
    @BIJUGBIJU-og5cl 6 лет назад +12

    ശങ്കരൻ അണ്ണൻ സൂപ്പർ

  • @remyavivek4525
    @remyavivek4525 4 месяца назад

    ee episode ethre pravasym kandu ennu enikk thanne orma elaa...vallatha oru feel thanne..🙏🙏🙏swami saranom...

  • @diljith2415
    @diljith2415 8 лет назад +31

    swami saranam😃

  • @joymon8471
    @joymon8471 2 года назад +2

    2022 ലെ മണ്ഡലകാലത്തും ഈ എപ്പിസോഡ് കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @deepikamurali573
    @deepikamurali573 6 лет назад +9

    Bhasi kalavum kond nikkunath..😁😁

  • @iilillg3527
    @iilillg3527 7 лет назад +55

    തീര്‍ന്ന് പോകല്ലേ എന്ന് ആഗ്രഹിച്ച ഒരു എപിസോഡ്

  • @vakumaran2268
    @vakumaran2268 8 лет назад +7

    'maami saranamayappa'
    kesu kalakki

  • @sagarsivanandan5555
    @sagarsivanandan5555 8 лет назад +28

    Kidukkan Episode😍

  • @sujithmathew8966
    @sujithmathew8966 8 лет назад +21

    Nalla episode

  • @Sarithananu01
    @Sarithananu01 7 лет назад +12

    BHAsi chettanum kalavum

  • @rahulachu564
    @rahulachu564 7 лет назад +7

    Swamiyeee saranamayyapaaaaaaaa

  • @fathima6599
    @fathima6599 2 года назад +13

    Very nice and beautiful episode ❤️ 🤩

  • @hellorathish
    @hellorathish 6 лет назад +13

    AWSOME... AWSOME....

  • @gayathrimalu8387
    @gayathrimalu8387 8 лет назад +20

    Malaykku pokan sreekuttan kudi vanamayirunnu
    Missing sreekuttan

  • @mariyan.r9109
    @mariyan.r9109 7 лет назад +38

    ശെരിക്കും ഒരു വീട്ടിലെ പോലെ ഉണ്ട്

  • @sreevinaya1454
    @sreevinaya1454 4 года назад +1

    Idhpole oru family venonn ollor like😍😍😍

  • @mebintvinoy8184
    @mebintvinoy8184 7 лет назад +15

    സ്വാമി ശരണം ബാലുഅണ്ണാ

  • @rimnarimna8843
    @rimnarimna8843 3 года назад +1

    Lachuu chechy uyir 😘😘loveyou chechy 😘😘😘😘❤❤❤